നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം

 നാഷണൽ ആയുഷ്‌മിഷനിൽ ജോലി. നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജ്മെന്റ്& സപ്പോർട്ടിങ് യൂണിറ്റ് (DPMSU) കൊല്ലം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മൾട്ടി പർപ്പർ വർക്കർ- പാലിയേറ്റീവ് നഴ്‌സ്, മൾട്ടി പർപ്പസ് വർക്കർ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 24നകം അപേക്ഷ ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കണം.

തസ്‌തിക& ഒഴിവ്

നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജ്‌മെൻ്റ്& സപ്പോർട്ടിങ് യൂണിറ്റ് (DPMSU)  കൊല്ലം -മൾട്ടി പർപ്പർ വർക്കർ- പാലിയേറ്റീവ് നഴ്‌സ്, മൾട്ടി പർപ്പസ് വർക്കർ റിക്രൂട്ട്മെന്റ് 2024


മൾട്ടി പർപ്പർ വർക്കർ- പാലിയേറ്റീവ് നഴ്സ‌സ്

യോഗ്യത :ബി.എസ്.സി നഴ്‌സിങ്/ ജി.എൻ.എം കൂടെ ഒരു വർഷത്തെ BCCPN/CCPN ആന്റ് കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി-40 വയസ്.

ശമ്പളം-15,000 രൂപ / മാസം

മൾട്ടി പർപ്പസ് വർക്കർ

യോഗ്യത: HSE/VHSE (ബയോ സയൻസ്) കൂടെ DCA ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ് മലയാളം).

പ്രായപരിധി-40 വയസ്.

ശമ്പളം-15,000 രൂപ / മാസം

അപേക്ഷ

ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അതിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആഗസ്റ്റ് 24ന് വൈകീട്ട് 5 മണിക്കകം,Ditsrict Programme Manager Office, National AYUSH Mission, Ditsrict Medical Office, Indian Systems of Medicine, Asramam PO, Kollam, 691002.എന്ന വിലാസത്തിൽ എത്തണം         ( വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകൾ അപേക്ഷയോടൊപ്പം അയക്കണം )


Application form & Official Notification

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !