5500+ ഒഴിവുകൾ മെഗാ ജോബ് ഫെയർ എറണാകുളത്തും തിരുവന്തപുരത്തും

പത്താംക്ലാസ്, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതക്കാർക്കാണ് അവസരം


എറണാകുളത്ത് ആഗസ്റ്റ് 31ന്; 5000+ അവസരം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഓഗസ്‌റ്റ് 31 ന് 5000 ലധികം ഒഴിവുകളിൽ 'നിയുക്‌തി മെഗാ ജോബ് ഫെയർ പത്താംക്ലാസ്, പ്ലസ് ടൂ, ബിരുദം, പിജി, ഐടിഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം പ്രായം 18-45 83010 40684, www.jobfest korala.gov.in

തിരുവനന്തപുരത്ത്: സെപ്റ്റംബർ 7 ന്

വഴുതക്കാട് ഗവ വിമൻസ് കോളജിൽ സെപ്റ്റംബർ 7 ന് 2024 മെഗാ തൊഴിൽ മേള ഐടി, ഹോസ്‌പിറ്റാലിറ്റി, ഓട്ടമൊബീൽ, പാരാമെഡിക്കൽ, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം കമ്പനികൾ പങ്കെടുക്കും. പത്താംക്ലാസ്, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതക്കാർക്കാണ് അവസരം എംപ്ലോയ്മെൻ്റ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മേളയിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാർക്ക് പങ്കെടുക്കാം. റജിസ്ട്രേഷൻ ഓഗസ്‌റ്റ് 16 മുതൽ  89219 16220, 83040 57735, 70122 12473


തൊഴിൽ വാർത്ത വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !