കേരളത്തിലെ ലഹളകൾ
ഉദയംപേരൂർ സുനഹദോസ്(1500)
- എറണാകുളം ജില്ലയിലെ ഉദയം പേരൂരിൽ നടന്നു.
- കേരളത്തിലെ ക്രൈസ്‌തവ സഭയെ ലത്തീ ൻ കത്തോലിക്കുകാരാക്കാൻ പോർച്ചുഗീസ് നടത്തിയ സംഗമം.
- 813 പേർ പങ്കെടുത്തു.
കുനൻകുരിശ് സത്യാഗ്രഹം (1653 ജനുവരി 3)
- എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ നടന്ന സത്യാഗ്രഹം.
- ലത്തീൻ ബിഷപ്പ് 'ഗാർസിയയെ' അംഗീകരിക്കില്ലെന്നും ലത്തീൻ സഭയ്ക്ക് വഴങ്ങേ ണ്ടതില്ലെന്നും സുറിയാനി ക്രിസ്‌ത്യാനികൾ പ്രതിജ്ഞയെടുത്തു. ഈ സംഭവത്തെ'കൂനൻകുരിശ്' സത്യാഗ്രഹം എന്നറിയപ്പെടുന്നു.
അഞ്ച് തെങ്ങ് കലാപം (1697)
- തിരുവന്തപുരം ജില്ലയിലെ അഞ്ച്‌തെങ്ങിൽ നടന്ന കലാപം.
- ബ്രിട്ടീഷുകാർ നിർമ്മിച്ച അഞ്ച് തെങ്ങ് കോട്ട നാട്ടുകാർ ആക്രമിച്ചു.
- ഇതിനെ അഞ്ച് തെങ്ങ് കലാപം എന്നറിയപ്പെടുന്നു.
ആറ്റിങ്ങൽ കലാപം (1721 ഏപ്രിൽ 15)
- 1721 ഇന്ത്യയിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെ സംഘടിച്ച ആദ്യകലാപം.
- കാലാപ സമയത്തെ വേണാട് ഭരണാധി കാരി - ആദിത്യവർമ്മ.
കുളച്ചൽ യുദ്ധം (1741 ആഗസ്റ്റ് 10)
- ഇന്ത്യയിൽ ആദ്യമായ് ഒരു ഡച്ച് ശക്തിയെ പരാജയപ്പെടുത്തിയ യുദ്ധം.
- ഡച്ചുകാരും, മാർത്താണ്ഡവർമ്മയും തമ്മിൽ.
- കുളച്ചൽ യുദ്ധത്തിന്റെ ഫലമായി മാർത്താ ണ്ഡവർമ്മ കീഴടക്കിയ ഡച്ച് സൈന്യാധി പൻ - ഡിലനോയ്.
- കുളച്ചൽ യുദ്ധ വിജയദിന സ്‌മാരകത്തിലെ വർഷം 1741 july 31
പഴശ്ശി കലാപം
- ബ്രിട്ടീഷുകാരുടെ നികുതി നയങ്ങൾക്കെ തിരെ വയനാടിൽ നടന്ന കലാപം.
- ഒന്നാം പഴശ്ശികലാപം - 1793-1797.
- രണ്ടാം പഴശ്ശികലാപം 1800-1805.
- രണ്ടാം പഴശ്ശികലാപത്തിലാണ് കേരള വർമ്മ പഴശിരാജ മരിച്ചത് - 1805 നവംബർ 30 വയനാട് ജില്ലയിലെ മാവിലത്തോടിൽ.
- പഴശ്ശിരാജാവിന്റെ യുദ്ധമുറ - ഗറില്ലായുദ്ധം (ഒളിപ്പോര്).
കുറ്റിപ്പുറം വിളംബരം (1788)
- കുറ്റിപ്പുറം മലപ്പുറത്താണ്.
- മൈസൂരിനെ അനുസരിച്ചില്ലെങ്കിൽ എല്ലാ ആളുകളെയും ഇസ്ലാം മതത്തിലേക്ക് മതം മാറ്റും എന്ന് ടിപ്പുസുൽത്താൻ പ്രഖ്യാപിച്ചു.
- ബഹുഭാര്യത്വം നിരോധിച്ചു.
- മരുമക്കത്തായം നിർത്തലാക്കി