ഐ.ഡി.ബി.ഐ ബാങ്കിൽ അവസരം ;1044 ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

ഐ.ഡി.ബി.ഐ ബാങ്ക് കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in വഴി അപേക്ഷിക്കാം.

പ്രായപരിധി: 20 മുതൽ 25 വയസ് വരെ. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഓൺലൈൻ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 17.


പോസ്റ്റ്: എക്‌സിക്യൂട്ടീവുകൾ

ഒഴിവുകളുടെ എണ്ണം: 1044


വിഭാഗം തിരിച്ചുള്ള വിശദാംശങ്ങൾ
  • യുആർ: 418
  • എസ്സി: 175
  • എസ്ടി: 79
  • ഒബിസി: 268
  • ഇഡബ്ല്യുഎസ്: 104
  • ആകെ: 1044 

ശമ്പളം : 29000/ (പ്രതിമാസം)

പ്രായപരിധി

20 മുതൽ 25 വയസ് വരെ 

യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 


തിരഞ്ഞെടുപ്പ്

  1. ഓൺലൈൻ ടെസ്റ്റ്, 
  2. ഡോക്യുമെന്റ് വെരിഫിക്കേഷൻ, 
  3. പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കൽ ടെസ്റ്റ് 

എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 


ഐ.ഡി.ബി.ഐ ബാങ്ക് റിക്രൂട്ട്മെന്റ് എങ്ങനെ അപേക്ഷിക്കാം 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in വഴി അപേക്ഷിക്കാം.  

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !