ഹായ് കൂട്ടുകാരെ എല്ലാവർക്കും ബ്ലോഗിലേക്ക് സ്വാഗതം
ഓൺലൈൻ ഷോപ്പിംഗ് എന്നത് ഇന്ന് വളരെ അധികം പ്രചാരവും വളരെ നേട്ടവും ഉണ്ടാക്കിയ ഒരു മേഖലയാണ്. ഇന്ന് നമ്മുടെ വീട്ടിൽ തന്നെ ഇരുന്നു നമ്മുക് സാധങ്ങൾ ബുക്ക് ചെയ്തു വീട്ടിൽ വരുത്തുവാൻ സാധിക്കും. ഓൺലൈൻ ഷോപ്പിങ്ങിന്റെ ഏറ്റവും പ്രധാന പെട്ട ആകർഷണം എന്ന് പറഞ്ഞാൽ ഡിസ്‌കൗണ്ട് തന്നെയാണ്. എല്ലാവരും ഡിസ്‌കൗണ്ട് പരമാവധി ലഭിക്കുന്നിടത്തുനിന്നുമാണലോ സാധങ്ങൾ വാങ്ങാറുള്ളത് .
ഓൺലൈനിൽ സാധങ്ങൾ ഡിസ്‌കൗണ്ട്നു പുറമെ അഡിഷണൽ 5 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് വേണ്ടി ഫ്ലിപ്കാർട്ടും ആക്സിസ് ബാങ്കും ചേർന്നിറക്കിയ ക്രെഡിറ്റ് കാർഡ് ഇപ്പോൾ സ്വന്തമാക്കാം . ഫ്ലിപ്കാർട് ,മിന്ത്ര എന്നി ഓൺലൈൻ സൈറ്റുകളിൽ നിന്നും 5 ശതമാനം വരെ നിങ്ങൾക് ക്യാഷ്ബാക്ക് ലഭിക്കുന്നതിന് പുറമെ 4 ശതമാനം ക്യാഷ്ബാക് യൂബർ , സ്വിഗ്ഗി , ടാറ്റ എംജി , പി വി ആർ ,ടാറ്റ സ്കൈ ലഭിക്കും കൂടാതെ 500 രൂപയുടെ ഫ്ലിപ്കാർട് ഗിഫ്റ്റ് വൗച്ചറും മിന്ത്രയിൽ നിന്നും 15 ശതമാനം ക്യാഷ്ബാക് ആദ്യ പാർച്ചസിനും ലഭിക്കും.ചുവടെ കൊടുത്തിരിക്കുന്ന ക്യാഷ്‌കരോ ലിങ്ക് വഴി ജോയിൻ ചെയ്താൽ 251 രൂപയുടെ റീവാർഡും അധികമായി ലഭിക്കും . 400 രൂപ മുതൽ 4000 വരെ യുള്ള പെട്രോൾ അടിക്കുമ്പോൾ 1 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.
ഇനി ഫ്ലിപ്കാർട് അക്സസ്സ് ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ ചാർജുകൾ നോക്കാം
- ഫ്ലിപ്കാർട് അക്സസ്സ് ബാങ്ക് ക്രെഡിറ്റ് കാർഡ് എടുക്കുന്നതിനു ആദ്യം 500 രൂപ അടക്കണം ( 500 രൂപയുടെ ഫ്ലിപ്കാർട് വൗച്ചർ ലഭിക്കുന്നത് കൊണ്ട് 500 രൂപയുടെ നഷ്ടം ഇല്ല)
- ചുവടെ കൊടുത്തിരിക്കുന്ന ക്യാഷ്‌കരോ ലിങ്ക് വഴി ജോയിൻ ചെയ്താൽ 251 രൂപയുടെ റീവാർഡും ലഭിക്കും
- ഒരു വർഷം ക്രെഡിറ് കാർഡ് ചാർജായി അടക്കേണ്ടത് 500 രൂപ ആണ്.
- 2 ലക്ഷത്തിൽ കൂടുതൽ ട്രാൻസാക്ഷൻസ് നടത്തിയാൽ ക്രെഡിറ്റ് കാർഡിന്റെ വാർഷിക ചാർജ് അടക്കേണ്ടതില്ല
- ക്രെഡിറ് കാർഡ് ഉപയോഗിച്ച എ ടി എം വഴി ക്യാഷ് എടുത്താൽ 2.5 ശതമാനം ചാർജ് എടുക്കുന്നതായിരിക്കും
- ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ 100 രൂപ അടച്ചാൽ മാത്രമേ പുതിയ കാർഡ് ലഭിക്കു.
ക്യാഷ് കരോ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എവിടെ ക്ലിക്ക് ചെയ്യൂ
ഫ്ളിപ് കാർഡ് അക്സസ്സ് ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ