വെസ്റ്റേൺ റെയിൽവേയിൽ അപ്പ്രെന്റിസ് ആവാൻ അവസരം . ഓൺലൈനായി അപേക്ഷിക്കാം , അവസാനതീയതി ജൂൺ 27
മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിൽ 3612 അപ്രെന്റിസ് ഒഴിലേക്കു അവസരം .ഒരു വർഷത്തെ പരിശീനത്തിനായി ഇപ്പോൾ അപേക്ഷിക്കാം .
ഒഴിവുള്ള ട്രേഡുകള്‍: ഫിറ്റര്‍,വെല്‍ഡര്‍ (ജി ആന്‍ഡ് ഇ, ടര്‍ണര്‍,മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക് -ഡീസല്‍,മെക്കാനിക് -മോട്ടര്‍ വെഹിക്കിള്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്രടീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്, വയര്‍മാന്‍, മെക്കാനിക് റ്രഫിജറേഷന്‍ ആന്‍ഡ് എസി, മെക്കാനിക് എല്‍ടി ആന്‍ഡ് കേബിള്‍, പൈപ്പ് ഫിറ്റര്‍, പ്ലംബര്‍, (ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), സ്‌റ്റെനോഗ്രഫര്‍ (ഇംഗ്ലിഷ്).
യോഗ്യത: പത്താം ക്ലാസ് ജയം 50% മാര്‍ക്കോടെ (10 + 2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐസര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി/ എസ്‌സിവിടി). എന്‍ജിനിയറിങ് ബിരുദംഡിപ്ലോമ യോഗ്യൃതക്കാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
പ്രായം: 15-24. 2022 ജൂണ്‍ 27 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും.
ഫീസ്: 100 രൂപ ഓണ്‍ലൈനായി ഫീസ് അടക്കണം , പട്ടികവിഭാഗം, ഭിന്നശേഷിക്കാർ , സ്ത്രീകൾ എന്നിവർക്ക് ഫീസ് ഇല്ല.
തെരെഞ്ഞെടുപ്പ് : യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.rrc-wr.com എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 27