ഇന്ന് നമ്മുടെ രാജ്യത്ത് ഓൺലൈൻ വിപണനം മികച്ച രീതിയിൽ മുന്നേറുകയാണ്.ഇതോടൊപ്പം തന്നെ ഓൺലൈൻ വിപണന മേഖലയിൽ നിന്നും സാധാരണക്കാർക്ക് ഒരു പണചെലവും ഇല്ലാതെ വരുമാനം കണ്ടെത്താൻ ഉള്ള മാർഗ്ഗവും തെളിഞ്ഞിരിക്കുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച റീ സെല്ലിങ് ആപ്പായ Meesho App വഴി നമ്മുക്ക് ഒരു പണച്ചെലവും ഇല്ലാതെ മികച്ച വരുമാനം കണ്ടെത്തനാകും. അതും മൊബൈൽ ഫോൺ വഴി . നമ്മളുടെ സമയത്തിനുസരിച്ച് നമ്മൾ നിശ്ചയിക്കുന്ന ലാഭത്തിൽ നമ്മൾക്ക് വരുമാനം ഉണ്ടാക്കാൻ സാധിക്കുക എന്നതു തന്നെ ഒരു വലിയ കാര്യമല്ലേ.
ഇതിനായി നമ്മൾ ചെയ്യേണ്ടത് ആപ്പ് ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യൂക. ഈ ആപ്പിൽ ഉള്ള എല്ലാ പ്രൊഡക്ടുകളും നമ്മുക് റീ സെൽ ചെയ്തു വരുമാനം നേടാൻ സാധിക്കും അത് എങ്ങനെ എന്ന് നോക്കാം
1.മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയുക
2.നിങ്ങൾ റീ സെൽ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രോഡക്റ്റ് സെർച്ച് ചെയുക
4.ആർക്കാണോ പ്രോഡക്റ്റ് ലഭിക്കേണ്ടത് അവരുടെ അഡ്രസ് ,മൊബൈൽ നമ്പർ എന്നിവ കൊടുക്കുക. എന്നിട്ട് Deliver to this Address ൽ ക്ലിക്ക് ചെയ്യുക .
5.Payment Method Select ചെയ്യുക .ശേഷം ചുവടെ കൊടുത്തിരിക്കുന്ന Reselling the order എന്നതിൽ Yes സെലക്ട് ചെയ്യുക
Final Price എന്ന്ഉള്ളിടത്തു ഓർഡർ എമൗണ്ട് + നമ്മുക് ലഭിക്കേണ്ട കമ്മിഷൻ എന്നിവയുടെ തുക ടൈപ്പ് ചെയ്തു കൊടുക്കുക
മുകളിൽ ചിത്രത്തിൽ Order Amount = 489
എനിക്ക് 111 രൂപ കമ്മിഷൻ വേണമായിരുന്നു അത് കൊണ്ട് ൽ 600 എന്ന് ടൈപ്പ് ചെയ്തു . ശേഷം Continue ൽ ക്ലിക്ക് ചെയ്യുക
Pay Now ൽ ക്ലിക്ക് ചെയ്യുക . Order Completed
ഇവിടെ നമ്മൾ 489 രൂപ മാത്രം ആണ്അടക്കുന്നത് . ബിൽ ലഭിക്കുന്നത് 600 രൂപയുടേത് ആയിരിക്കും . നമ്മുക് പ്രോഡക്റ്റ് കൈപറ്റുന്നവരിൽ നിന്നും 600 രൂപ വാങ്ങുകയും ചെയ്യാം .
Whatsapp,Facebook,Instagram തുടങ്ങി സോഷ്യൽ മീഡിയ സൈറ്റ്കൾ വഴി നമ്മുടെ ബിസിനസ് വളർത്താൻ സാധിക്കും