കേരള സംസ്ഥാന ബിവറേജസ് കോർപറേഷന്റെ എഫ്.എല്‍ 01 ചില്ലറ വില്പന ശാലകളില്‍ ജീവനക്കാരുടെ ദൗർലഭ്യം നേരിടുന്ന ജില്ലകളിലേയ്ക്ക് ഓഫീസ് അറ്റര്‍ഡന്റ് തസ്തികയ്ക്ക് തുല്യമായതോ അതില്‍ താഴെയുള്ളതോ ആയ ശമ്പള സ്കെയിലില്‍ (16500- 35700) ജോലി ചെയ്തു വരുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അടച്ച് പൂട്ടഷെട്ടതോ, സിക്ക് യൂണിറ്റായി പ്രഖ്യാപിക്കകെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മുൻ്ഗണന ഉണ്ടായിരിക്കും . കെ.എസ്.ബി.സി.-യുടെ എഫ്.എല്‍- 01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫായി പ്രവര്‍ത്തിക്കാന്‍ ശാരീരിക ക്ഷമതയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക് മുൻ്ഗണന നല്കുന്നതാണ്. താല്‍പര്യമുള്ള ജീവനക്കാര്‍ മേലധികാരികള്‍ മുഖേന 28//02/2022 തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ് . 175 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത് .
പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ ,മലപ്പുറം , വയനാട് ,കാസർഗോഡ് ജില്ലകളിലെ ഷോപ്പുകളിൽ ആണ് ഒഴിവുകൾ .
പത്തനംതിട്ട - 12
കോട്ടയം - 37
ഇടുക്കി - 26
എറണാകുളം - 33
തൃശൂർ - 11
മലപ്പുറം - 20
വയനാട് - 12
കാസർഗോഡ് - 24
കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യൂ