കേരള പി.എസ്.സി അറിയിപ്പ്.പരീക്ഷകൾ മാറ്റിവെച്ചു.മാറ്റിവെച്ച പരീക്ഷകൾ കാണാം


കേരള പി.എസ്.സി അറിയിപ്പ്.പരീക്ഷകൾ മാറ്റിവെച്ചു.

കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, 2022 ഫെബ്രുവരി മാസം 4-ാം തീയതിയിലെ കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയിലേയ്ക്കുള്ള OMR പരീക്ഷ ഒഴികെ 2022 ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.

ഫെബ്രുവരിയിലെ മാറ്റിവെച്ച പരീക്ഷകൾ ചുവടെ ചേർക്കുന്നു 

ഓപ്പറേറ്റർ ( കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് ) കാറ്റഗറി നം- 148/2019 

ടെക്‌നിഷ്യൻ ഗ്രേഡ് (ഇലക്ട്രോണിക്സ്) - കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് - കാറ്റഗറി നം. 75 / 2021

ഓപ്പറേറ്റർ ഗ്രേഡ് 3 - അപെക്സ് സൊസൈറ്റീസ് ഓഫ് കോ ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള - കാറ്റഗറി നം. 241 / 2020 

ഓപ്പറേറ്റർ ഗ്രേഡ് 3 - അപെക്സ് സൊസൈറ്റീസ് ഓഫ് കോ ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള - കാറ്റഗറി നം. 242 / 2020 

വെൽഫെയർ ഓർഗനൈസർ -സൈനക് വെൽഫെയർ - കാറ്റഗറി നം. 97 / 2019

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മലയാളം ( കോളേജിയേറ്റ് എഡ്യൂക്കേഷൻ )- കാറ്റഗറി നം. 16 /2020 

ഹൈസ്കൂൾ അസിസ്റ്റന്റ് ( മാത്തമാറ്റിക്സ് ) മലയാളം മീഡിയം കാറ്റഗറി നം. 369 / 2019 

ഹൈസ്കൂൾ അസിസ്റ്റന്റ് ( മാത്തമാറ്റിക്സ് ) മലയാളം മീഡിയം കാറ്റഗറി നം. 370 / 2019 

ഹൈസ്കൂൾ അസിസ്റ്റന്റ് ( മാത്തമാറ്റിക്സ് ) മലയാളം മീഡിയം കാറ്റഗറി നം. 371 / 2019 

ഹൈസ്കൂൾ അസിസ്റ്റന്റ് ( മാത്തമാറ്റിക്സ് ) മലയാളം മീഡിയം കാറ്റഗറി നം. 372 / 2019 

ഹൈസ്കൂൾ  ടീച്ചർ ( മാത്തമാറ്റിക്സ് ) മലയാളം മീഡിയം കാറ്റഗറി നം. 383 / 2020  

പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് ( സംസ്‌കൃത) കാറ്റഗറി നം. 365 / 2018 

പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് ( സംസ്‌കൃത) കാറ്റഗറി നം. 366 / 2018 

 ഹൈസ്കൂൾ അസിസ്റ്റന്റ് ( സംസ്‌കൃത) കാറ്റഗറി നം 373 / 2019 

ഹൈസ്കൂൾ അസിസ്റ്റന്റ് ( സംസ്‌കൃത) കാറ്റഗറി നം 374 / 2019 

ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് ( സോഷ്യൽ സയൻസ് ) കാറ്റഗറി നം . 417 / 2019 

ഡ്രോയിങ് ടീച്ചർ ( ഹൈസ്‌ക്കൂൾ) -കാറ്റഗറി നം .524 / 2019 

ഡ്രോയിങ് ടീച്ചർ ( ഹൈസ്‌ക്കൂൾ) -കാറ്റഗറി നം . 390 / 2020 

പ്ലസ് ടു ലെവൽ മെയിൻ എക്സാമിനേഷൻ (പോലീസ് കോൺസ്റ്റബിൾ ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ,ഫയർമാൻ ,ഫയർ വുമൺ  , ബീറ്റ് ഫോറെസ്റ് ഓഫീസർ ,കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 , ടൈപ്പിസ്റ് ക്ലാർക്ക് , 

ആയുർവേദ തെറാപ്പിസ്റ് - ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ - കാറ്റഗറി നം 256 / 2021 

ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് ( സോഷ്യൽ സയൻസ് ) കാറ്റഗറി നം 448/ 2019 

ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് ( സോഷ്യൽ സയൻസ് ) കാറ്റഗറി നം 449/ 2019 

ഹൈസ്കൂൾ  ടീച്ചർ  ( സോഷ്യൽ സയൻസ് ) കാറ്റഗറി നം 203/ 2021 

ഹൈസ്കൂൾ  ടീച്ചർ ( സോഷ്യൽ സയൻസ് ) കാറ്റഗറി നം 327/ 2021 

പി എസ് സി വാർത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകു 

https://chat.whatsapp.com/Eth2V7jb1VGJiLu676KZEM

പി എസ് സി ഫെബ്രുവരി മാസത്തിലെ പരീക്ഷ കലണ്ടർ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !