HomeModel Questionsകേരള പി.എസ്.സി പ്രിലിമിനറി മോഡൽ പരീക്ഷ കേരള പി.എസ്.സി പ്രിലിമിനറി മോഡൽ പരീക്ഷ 0 PSC BOOK January 04, 2021 1.ഗാന്ധിജിയുടെ ആദ്യ ഇന്ത്യൻ സത്യാഗ്രഹംഉപ്പുസത്യാഗ്രഹംഖേദസത്യഗ്രഹംചമ്പാരൻസത്യാഗ്രഹംനിസ്സഹരണസത്യാഗ്രഹം2.ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ആര്‍എം എൻ റോയ്മഹലനോബിസ്ഹാരോൾഡ് ഡോമാർകെ എൻ രാജ്3.കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരം ഉള്ള ജില്ലമലപ്പുറംകണ്ണൂർകൊല്ലംആലപ്പുഴ4.കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത് ആര്ചട്ടമ്പി സ്വാമികൾവൈകുണ്ഠ സ്വാമികൾതയ്യക്കാട് അയ്യാശ്രീനാരായണ ഗുരു5.വിറ്റാമിൻ B3 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗംബെറി ബെറിറിക്കറ്റ്പെല്ലാഗ്രസ്കർവി6.മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുപഴവൃക്ഷ കൃഷികടൽമൽസ്യ കൃഷിമണ്ണിര കൃഷിമുന്തിരി കൃഷി7.ആവൃത്തിയുടെ യൂണിറ്റ് ഏത്ഹെർട്സ്വാട്ട്ജൂൾസെൽസിസ്8.ഒരു രാജ്യസഭാ അംഗത്തിന്റെ കാലാവധി എത്ര വർഷം56429.അൽമാട്ടി ഡാം ഏതു നദിയ്ക്കു കുറുകെ ആണ്കാവേരിഗോദാവരിഗംഗകൃഷണ10.നവജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്രാജ് ഗുരുഭഗത് സിംഗ്ചന്ദ്രശേഖർ ആസാദ്വി ഡി സവർക്കർSubmitNext00:00:00This quiz has been created using the tool HTML Quiz Generator Tags Model Questions Newer കേരള പി.എസ്.സി പ്രിലിമിനറി മോഡൽ പരീക്ഷ - PART 2 Older ഐ ഡി ബി ഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ