കേരള പി എസ് സി നടത്തുന്ന പ്രിലിമിനറി പരീക്ഷക്ക് വേണ്ടി തയ്യാർ എടുക്കുന്ന ഉദ്യോഗതികൾക്കു വേണ്ടി പി എസ് സി ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളുടെ മോഡൽ പരീക്ഷ എഴുതി പരിശീലിക്കാം . പ്രിലിമിനറി പരീക്ഷക്ക്ജ നറൽ നോളേജ് വിഭാഗത്തിൽ നിന്നും 80 ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ട് തന്നെ മോഡൽ പരീക്ഷകൾ എഴുതി പരിശീലിക്കുക .. എല്ലാവർക്കും വിജയാശംസകൾ
1.
കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത് എവിടെ ?
2.
കേരളത്തിൽ അവിശ്വാസപ്രേമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ?
3.
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആരായിരുന്നു
4.
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതു ആര്?
5.
ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബർ പണി കഴിപ്പിച്ച മന്ദിരം
6.
ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ് ?
7.
ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്
8.
ഏറ്റവും കൂടുതൽ വിശിഷ്ട തപധാരിതയുള്ള പദാർത്ഥമേത് ?
9.
കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല?
10.
അജന്ത എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്താണ് ?
11.
ദേശിയ മനുഷ്യവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
12.
പി കെ കാളൻ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
00:00:00
This quiz has been created using the tool HTML Quiz Generator