ഐ ഡി ബി ഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ

ഐ ഡി ബി ഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിവിധ വിഭാഗങ്ങളിലായി 134 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കണം .അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 7,2021



അസിസ്റ്റൻറ് മാനേജർ ഗ്രേഡ് A തസ്തികയിൽ 9 ഒഴിവുകളും മാനേജർ ഗ്രേഡ് B തസ്തികയിൽ 62 ഒഴിവുകളും എജിഎം ഗ്രേഡ് C 52 ഒഴിവുകളും ഡി ജി എം ഗ്രേഡ് D യിൽ 11 ഒഴിവുകയുമാണ് ഉള്ളത്.

നവംബർ 1 2020 അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും കണക്കാക്കുന്നത്

ഓൺലൈൻ രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം - Link


കൂടുതൽ വിവരങ്ങൾക്കായ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ - Link

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !