ഏഷ്യാനെറ് ഓൺലൈൻ ന്ന്യൂസിൽ അവസരം

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ചാനൽ ആയ ഏഷ്യാനെറ്റിന്റെ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ . സബ് എഡിറ്റര്‍, സോഷ്യല്‍ മീഡിയ ട്രെയിനി , സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍, ക്യാമറാപേഴ്‌സണ്‍, വീഡിയോ പ്രൊഡ്യൂസര്‍ തസ്തികകയിൽ ആണ് അവസരം . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  മെയ് 31 , കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു

 


1.സബ് എഡിറ്റര്‍
യോഗ്യത: ബിരുദം, ജേണലിസം
ഏതെങ്കിലും മാധ്യമത്തില്‍ 2-4 വര്‍ഷം പ്രവൃത്തിപരിചയം.
ഒരു വര്‍ഷമെങ്കിലും ഓണ്‍ലൈന്‍ പരിചയം അഭികാമ്യം
മികച്ച വാര്‍ത്താ അഭിരുചിയും ഭാഷാ മികവും.

നിങ്ങള്‍ അയക്കേണ്ടത്
A.
വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം

B. ഓണ്‍ലൈനിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കപ്പെട്ട നിങ്ങളുടെ സ്റ്റോറി/വീഡിയോ ലിങ്കുകള്‍

C. 500 വാക്കില്‍ ഒരു കുറിപ്പ്. വിഷയം: വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ 

D. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ള അഞ്ച് സ്റ്റോറി ഐഡിയകള്‍

വിലാസം: malayalamjobs@asianetnews.in. 

 

2. വീഡിയോ പ്രൊഡ്യൂസര്‍
യോഗ്യത: ബിരുദം, ജേണലിസം
2-4
വര്‍ഷം പ്രവൃത്തിപരിചയം
ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ബേസിക് എഡിറ്റിംഗ് സ്‌കില്‍സ് അഭികാമ്യം

നിങ്ങള്‍ അയക്കേണ്ടത്

A. സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സറ്റയര്‍ പരിപാടിയുടെ സ്‌ക്രിപറ്റ്

B. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സിനിമ, ടെക്‌നോളജി, സ്പോര്‍ട്സ് വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ള മൂന്ന് വീഡിയോ സ്റ്റോറി ഐഡിയകള്‍

വിലാസം: malayalamjobs@asianetnews.in. 

 

3. ക്യാമറാപേഴ്‌സണ്‍
യോഗ്യത: ബിരുദം, ജേണലിസം .
2-4
വര്‍ഷം പ്രവൃത്തിപരിചയം. ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷനെക്കുറിച്ച് ധാരണ. ബേസിക് എഡിറ്റിംഗ് സ്‌കില്‍സ് അഭികാമ്യം.

നിങ്ങള്‍ അയക്കേണ്ടത്:
1.
വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം.

2. പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍.

വിലാസം: malayalamjobs@asianetnews.in.

 

4. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍
യോഗ്യത: ബിരുദം, ജേണലിസം
2-4
വര്‍ഷം പ്രവൃത്തിപരിചയം.

നിങ്ങള്‍ അയക്കേണ്ടത്:
1.
വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം.
2.
പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍.

വിലാസം: malayalamjobs@asianetnews.in.

 

5. സോഷ്യല്‍ മീഡിയ ട്രെയിനി
യോഗ്യത: ബിരുദം, ജേണലിസം.
2
വര്‍ഷം വരെ പ്രവൃത്തിപരിചയം.

നിങ്ങള്‍ അയക്കേണ്ടത്:
1.
വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം.
2.
പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍.

വിലാസം: malayalamjobs@asianetnews.in.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2023 മെയ് 31.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !