മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടാനുബന്ധിച്ച് ശബരിമല Virtual-Q Spot Booking കൗണ്ടറിലേക് ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു
അപേക്ഷ സമർപ്പിക്കേണ്ട വിധം
കൊല്ലവര്‍ഷം 1198 ശബരിമല ദേവസ്വം മണ്ഡല മകരവിളക്ക് മഹോത്‌ത്സവത്തോടനുബന്ധിച്ച് ചുവടെ വിവരിക്കുന്ന വെര്‍ച്ചല്‍-ക്യു സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു . താല്‍ക്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുളള ഹിന്ദുക്കളുംതദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ പ്ലസ്ടു വും , അതോടൊപ്പം ഗവണ്മെന്റ് അംഗീകൃത DPCS(NCVT)/DCA തത്തുല്യ യോഗ്യതയുള്ളവരും 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും , ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ തയ്യാറുള്ളവരുമായിരിക്കണം അപേക്ഷകർ.
ദേവസ്വം ബോർഡിൻറെ വിവിധ ഗ്രൂപ്പ് ഓഫീസുകളിലെ നോട്ടീസ് ബോർഡ്‌കളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ എന്ന വെബ്‌സൈറ്റിയിലും പ്രസിദ്ധികരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ചു തയ്യാറക്കിയ അപേക്ഷയോടൊപ്പം വയസ്സ് ,വിദ്യഭ്യാസ യോഗ്യത,കമ്പ്യൂട്ടർ പരിജ്ഞാനം , മതം,പൂർണമായ മേൽവിലാസം എന്നിവ തെളിയിക്കുന്ന സെര്ടിഫിക്കറ്ററുകൾ ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ ,ആറ് മാസത്തിനകം എടുത്തിട്ടുള്ള പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മണി മുതൽ തിരുവനന്തപുരം നന്തൻകോട് ദേവസ്വം ആസ്ഥാനത്തുള്ള സുമംഗലി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക് - ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് .
തെരെഞ്ഞെടുക്കപെടുന്നവർക്ക് പ്രതിദിന വേതനം 755/- രൂപ ലഭിക്കുന്നതാണ്
സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ
- ശ്രീകണ്ഠോശ്വരം ദേവസ്വം, തിരുവനന്തപുരം
- കൊട്ടാരക്കര ദേവസ്വം
- നിലയ്ക്കല്‍ ദേവസ്വം
- പന്തളം വലിയകോയിക്കല്‍ ദേവസ്വം
- എരുമേലി ദേവസ്വം
- ഏറ്റുമാനൂര്‍ ദേവസ്വം
- വൈക്കം ദേവസ്വം
- പെരമുമ്പാവമൂര്‍ ദേവസ്വം
- കീഴില്ലം ദേവസ്വം, പെരുമ്പാവൂര്‍
- കുമളി, ഇടുക്കി
- മൂഴിക്കല്‍ (മുക്കുഴി), ഇടുക്കി
- ചെങ്ങന്നൂർ
അപേക്ഷയുടെ മാതൃക
Important Links
Official Notification | Click Here |
---|---|
Apply Now | Click Here |
Official Website | Click Here |
Join Job News Group | Click Here |