ബഹറിനിൽ പത്താം ക്ലാസ്സുകാർക്ക് അവസരം . കേരള സർക്കാർ മുഖനെ നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബഹറിനിലേക്കു വീട്ടുജോലിക്കാരെ തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹ്റിന്‍ ദിനാറായിരിക്കും. പ്രായപരിധി 30-35 വയസ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 2022 ഒക്ടോബര്‍ 10 നകം അയയ്ക്കേണ്ടതാണ്. വിസ, വിമാന ടിക്കറ്റ്,താമസ സൗകര്യം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
ഈമെയിൽ - recruit@odepc.in