കേരള പി എസ് സിയുടെ വിവിധ പരീക്ഷകൾക്ക് തയ്യാർ എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി തയ്യാറക്കിയിട്ടുള്ള ചോദ്യങ്ങൾ ആണ് ചുവടെ ചേർത്തിരിക്കുന്നത്.ആനുകാലിക വിവരങ്ങളുടെ അറിവുകൾ ഉദ്യോഗാര്ഥികൾക് ഉയർന്ന റാങ്ക് കരസ്ഥമാക്കാൻ സഹായിക്കും . മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ.
Download Current Affairs in Malayalam :: Latest Current Affairs for Kerala PSC Exam 2022 :: Download Current Affairs in PDF Malayalam:: April 2022 Current Affairs Download Malayalam :: PSC Malayalam Current Affairs :: PSC Malayalam Current Affairs Pdf :: Malayalam Current affairs 2022 :: Kerala PSC Malayalam Current Affairs 2022
- സെർബിയൻ പ്രസിഡന്റായി വേണ്ടി ചുമതലയേറ്റത് : അലക്‌സാണ്ടർ വുചിച്ച്
- 2022 ഏപ്രിലില്‍ ഇന്ത്യന്‍ രാഷ്ട്രപതി നയതന്ത്രത്തിന്റെ 75ആം വാര്‍ഷികത്തിന്റെ ഭാഗമായി സന്ദര്‍ശിച്ച യൂറോപ്യന്‍ രാജ്യം-നെതര്‍ലാന്റ്
- 2021- ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായ വ്യക്തി- Prof. Ramdarash Mishra (ഹിന്ദി) (കൃതി- 'Mein to Yahan Hun')
- ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത് -വിനയ് മോഹന്‍ ഖ്യാത്ര
- അടിയന്തരാവസ്ഥക്കാലത്ത് പൊതുജനങ്ങൾക്കായി ‘കാവൽ ഉതവി’ ആപ്പ് പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം : തമിഴ്നാട്
- മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യ രാജ്യം- നെതർലൻഡ്സ്
- തടവുകാർക്ക് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത സംസ്ഥാനം - മഹാരാഷ്ട്ര
- 2022 മാർച്ചിൽ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (RBIH) നിലവിൽ വന്നത്- ബെംഗളുരു
- സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം-കേരളം
- 'Decoding Indian Babudom' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ashwini Shrivastava
- 2022 ലെ ഫോർബ്സ് കോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ : ഇലോൺ മസ്‌ക് ( ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനാണ്.)
- ക്രിമിനൽ നടപടി ബില്ലിന് പാർലമെന്റ് അംഗീകാരം ലഭിച്ചത്- 2022 ഏപ്രിൽ 6- ന്
- യുവാക്കളെ മൂന്നു വർഷത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്ര സർക്കാർ രൂപം നൽകുന്ന സുപ്രധാന പദ്ധതി- അഗ്നിപഥ് റിക്രൂട്ട്മെന്റ്
- “സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ പ്രഥമ സത്യജിത് റായ് ഗോള്‍ഡണ്‍ ആര്‍ക്ക് പുരസ്‌ക്കാരത്തില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്ക്കാരം ലഭിച്ചത് -പ്രഭാവര്‍മ്മ
- കേരള മാരിടൈം ബോർഡ് ചെയർമാനായി നിയമിതനായത്- എൻ.എസ്.പിള്ള
- ഹംഗറിയിയുടെ പ്രധാനമന്ത്രിയായി നിയമിതനായത് -വിക്ടര്‍ ഒര്‍ബാന്‍
- ‘ദി മാവെറിക്ക് ഇഫക്റ്റ്’ എന്ന പുസ്തകം രചിച്ചത് ആര്- ഹരീഷ് മേത്ത
- 2022 ലോക ആരോഗ്യദിനത്തിന്റെ പ്രമേയം- Our Planet, Our ഹെൽത്ത്
- ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡി അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ ജില്ലകളുടെ എണ്ണം- 13
- മിയാമി ഓപ്പൺ ടെന്നീസ് 2022 പുരുഷ വിഭാഗം സിംഗിൾസ് വിജയി- Carlos Alcaraz
- ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായ വ്യക്തി- Dr. S.രാജു
- രാജ്യത്ത് ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം
- ഒ.എൻ.വി. സാഹിത്യ പുരസ്കാരം 2021 അർഹനായത്- വൈരമുത്തു
- ഗ്രാമി അവാര്‍ഡ് നേടുന്ന ആദ്യ പാക്കിസ്ഥാന്‍ സംഗീതജ്ഞ -അരൂജ് അഫ്താബ്
- സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ 9.2% ഓഹരി സ്വന്തമാക്കിയ ശതകോടീശ്വരൻ- ഇലോൺ മസ്ക്
- ഈയിടെ വിക്ഷേപിച്ച, ഇന്ത്യയിലെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ്- ശകുന്തള(TD-2)
- 2022- ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി ഏതാണ്- കൂഴാങ്കൽ
- പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ഉള്ള സംസ്ഥാനം -ഹരിയാന
- 2021- ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ
- കേരളത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫ്രൻസ് പ്ലാറ്റ്ഫോം- വി-കൺസോൾ
- റവന്യു ദുരന്തനിവാരണ വകുപ്പിന്റെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പുറത്തിറക്കിയ മാസിക -ഭൂമിക
- ഇ.കെ നായനാരുടെ പേരിൽ മ്യൂസിയം നിലവിൽ വന്നത് എവിടെയാണ്- കണ്ണൂർ
- "Not Just a Night Watchman" പുസ്തകം എന്ന എഴുതിയത് -വിനോദ് റായ്
- കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിതരണം ചെയ്യുന്ന 2021- ലെ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ പുരസ്കാരം നേടിയ കേരളത്തിലെ ജില്ലാപഞ്ചായത്ത്- തിരുവനന്തപുരം
- ചിലിയുടെ പുതിയ പ്രസിഡന്റ്- ഗബ്രിയേൽ ബോറിക്
DOWNLOAD CURRENT AFFAIRS IN MALAYALAM