ക്ലാർക്ക് റാങ്ക്ലിസ്റ് പ്രസിദ്ധികരിച്ചു

  


ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ: 41/2020), ക്ലർക്ക് (തസ്തിക മാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പർ: 42/2020) എന്നി പരീക്ഷകളുടെ  റാങ്ക് ലിസ്റ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിയിൽ  പ്രസിദ്ധീകരിച്ചു.  ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും ദേവസ്വം ബോർഡ് വെബ്സൈറ്റ് വഴിയും റാങ്ക് ലിസ്റ്റുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കും .


ക്ലർക്ക് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ: 41/2020) റാങ്ക് ലിസ്റ്റ് ലിങ്ക് 

ക്ലർക്ക് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ: 42/2020) റാങ്ക് ലിസ്റ്റ് ലിങ്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !