പി.എസ്.സി പരീക്ഷകൾ മാറ്റി വെച്ചു

കേരള പബ്ലിക്‌ സർവീസ് കമ്മീഷൻ നടത്താനിരുന്ന വിവിധ തസ്തികകളിലേക്ക് ഉള്ള പരീക്ഷകളും സർവീസ് വേരിഫിക്കേഷനും മാറ്റി വെച്ചു.



കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2021 ഏപ്രിൽ 30 വരെ പി.എസ്.സി. നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും മാറ്റിവച്ചു. ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട്അറിയിക്കുന്നതാണ് എന്ന് പി.എസ്.സി അറിയിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !