സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികയിൽ ജോലി നേടാൻ ഉള്ള സുവർണ്ണാവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഗസറ്റഡ് പോസ്റ്റുകളിലും നോൺ- ഗസറ്റഡ് പോസ്റ്റുകളിലുമാണ് നിയമനം.6506 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദധാരികൾക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴിയാണ്. അപേക്ഷ ഫീസ് ഉണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജനുവരി 31
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്