സർക്കാർ എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൺഹിൽ, തിരുവനന്തപുരം – കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം 2025

തിരുവനന്തപുരം ബാർട്ടൺഹിലിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക ഒഴിവുകൾക്കായുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കായി 2025 ജൂൺ 5 മുതൽ ജൂൺ 10 വരെയുള്ള തീയതികളിൽ അപേക്ഷിക്കേണ്ടതാണ്. അഭിമുഖം ജൂൺ 13 മുതൽ ആരംഭിക്കും.

 



ഒഴിവുള്ള തസ്തികകൾ:-

ക്ലാർക്ക് കം അക്കൗണ്ടന്റ്

  • യോഗ്യത: ബി.കോം & റ്റാലി കമ്പ്യൂട്ടർ പരിജ്ഞാനം & ടൈപ്പിംഗ് സ്കിൽ
  • അക്കൗണ്ടിംഗ് മേഖലയിൽ ഉള്ള പ്രവർത്തി പരിചയം 
  • പ്രാഥമിക പരിഗണന: ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
  • പരമാവധി വയസ്: 40
  • അഭിമുഖം: 13.06.2025


സ്വീപ്പർ കം   സാനിറ്ററി വർക്കർ

  •  യോഗ്യത: മലയാളം വായിക്കുകയും എഴുതുകയും ചെയ്യാനുള്ള കഴിവ്
  •  അനുബന്ധ പരിചയം ആവശ്യമുണ്ട്
  •  അഭിമുഖം: 13.06.2025


    ഓഫീസ് അറ്റൻഡന്റ്

  •  വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി      
  •  യോഗ്യത: അനുബന്ധ മേഖലയിൽ പരിചയം ഉണ്ടായിരിക്കണം
  •  ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം
  •  പരമാവധി വയസ്: 40
  •  അഭിമുഖം: 16.06.2025


    വാച്ച്മാൻ (Watchman)

  •         യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം
  •         അനുബന്ധ പരിചയം ഉണ്ടായിരിക്കണം
  •         ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം
  •         പരമാവധി വയസ്: 40
  •         അഭിമുഖം: 16.06.2025


തെരെഞ്ഞെടുപ്പ് രീതി :

എഴുത്തുപരീക്ഷ / സ്കിൽ ടെസ്റ്റ് / അഭിമുഖം

അപേക്ഷ സമർപ്പിക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾ  http://www.gecbh.ac.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം ലഭ്യമാക്കാവുന്നതാണ്. അപേക്ഷയുടെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ കോളജിൽ നേരിട്ട് ഹാജരാകേണ്ടിയിരിക്കും. എല്ലാ അപേക്ഷകരും അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം എത്തിക്കണം.
കൂടുതൽ വിവരങ്ങൾക്ക്:

    വെബ്സൈറ്റ്: www.gecbh.ac.in
    ഫോൺ: 0471-2300484

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക്‌ ചെയ്യൂ
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ  

തൊഴിൽവാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !