കോഴിക്കോട് ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ . ഇന്റർവ്യൂ വഴി ജോലി നേടാം

കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ കോഴിക്കോട് ആരംഭിച്ച ഹൈപ്പർ മാർക്കറ്റിലേക്ക് പുതിയ തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്.ഉയർന്ന യോഗ്യതയുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകൾ. മെയ് രണ്ട് , മൂന്ന് തീയ്യതികളിൽ കോഴിക്കോട് പന്നിയങ്കരയിൽ ഉള്ള സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ചു നേരിട്ടാണ് ഇന്റർവ്യൂ. ഏജന്റുകളുടെയോ റിക്രൂട്ടിങ് സ്ഥാപനങ്ങളുടെയോ സഹായം ആവശ്യമില്ല. ജോലി അന്വേഷിക്കുന്നവർക്ക് പുതുക്കിയ ബയോഡാറ്റ സഹിതം അന്നേ ദിവസങ്ങളിൽ നേരിട്ട് ഹാജരാവാം.
 


 എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

1. സൂപ്പർവൈസർ
2. സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ്
3. വെയർ ഹൗസ്   സ്റ്റോർ കീപ്പർ
4. സെയിൽസ്മാൻ /Saleswoman
5. കാഷ്യർ 
6. ഹെൽപ്പർ  /പാക്കർ
7. ടൈലർ
8. Maintenance Supervisor
9. എക്സിക്യൂട്ടീവ് ഷെഫ് /Sous Chef
10. HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ
11. Commis/Chef De Partie/DCDP
12. BLSH In Charge
13. Butcher/Fish Monger
14. Makeup Artist

 എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാവുന്നതാണ്.


ോഴിക്കോട് ലുലു മാളിലേക്ക് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു.

  •     സൂപ്പർവൈസർ
  •     സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ്
  •     വെയർ ഹൗസ്   സ്റ്റോർ കീപ്പർ
  •     സെയിൽസ്മാൻ /Saleswoman
  •     കാഷ്യർ
  •     ഹെൽപ്പർ  /പാക്കർ
  •     ടൈലർ
  •     Maintenance Supervisor
  •     എക്സിക്യൂട്ടീവ് ഷെഫ് /Sous Chef
  •     HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ
  •     Commis/Chef De Partie/DCDP
  •     BLSH In Charge
  •     Butcher/Fish Monger
  •     Makeup Artist


ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍
വിവരങ്ങൾക്ക് വേണ്ടി  താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • SUPERVISOR: (Age Limit 25-35 years) (Cash Supervisor, Chilled & Diary, Grocery Food, Grocery Non-Food, Roastery, Household, Electronics, Electrical, Mobiles, Health & Beauty, Garments -Men’s, Ladies, kids) 1-3 Years of relevant experience
  • SECURITY SUPERVISOR/ OFFICER/GUARD : 1-7 Years of relevant experience
  • MAINTENANCE SUPERVISOR: Must have knowledge in MEP &having electrical license.Btech/Diploma in Electrical Engineering with 4+ year of experience
  • EXECUTIVE CHEF : BHM or 8+ years of relevant Experience.
  • SOUS CHEF:  BHM or 4-8 years of relevant Experience
  • WAREHOUSE STORE KEEPER : (Age Limit 25-35 years) Any degree with relevant Experience
  • HVAC TECHNICIAN MULTI TECHNICIAN: Diploma with relevant Experience,
  • SALESMAN/ SALESWOMAN: (Age Limit 20-25 years) SSLC/HSC, Fresher’s can apply.
  • CASHIER : (Age Limit 20-30 years) B.Com, Fresher’s can apply.
  •  COMMIS/CHEF DE PARTIE / DCDP: (South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker, Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biriyani specialist, Local Traditional snacks maker, Pastry) BHM or Relevant Experience
  •  BLSH IN CHARGE : Any Degree with 2-5 years experience & knowledge in Cosmetics and Fragrances products
  •  MAKEUP ARTIST: Any Degree or relevant experience
  •  BUTCHER /FISH MONGER : Relevant experience.
  •  TAILOR (GENTS/ LADIES): Relevant Experience
  •  HELPER/ PACKER:  Fresher’s can apply.


Kozhikode Lulu Mall Interview Details 2024


Date: 02-05-2024 & 03-05-2024
Time: 9:00 am to 4:00 pm
Venue:
Sumangali Auditorium, Panniyankara Main Road,
Panniyankara, Kozhikode District - 673003

Note: Please carry your updated resume


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !