കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ ഫിഷര്‍മാന്‍ കോൺട്രാക്ട് വ്യവസ്ഥയിൽ താഴെ പറയുന്ന യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.
1. തസ്തിക:- ഫിഷര്‍മാന്‍ (കോണ്‍ടാക്ട് )
2. ഒഴിവുകളുടെ എണ്ണം - 1 (ഒന്ന്)
3. കോണ്‍ടാക്ട് കാലയളവ് -1 വര്‍ഷം
യോഗ്യത :
1. എസ്സ്.എസ്സ്.എല്‍.സി. പാസായിരിക്കണം
2. ഏതെങ്കിലും ഫിഷറീസ് സയന്‍സ് ബ്രാഞ്ചില്‍ വി.എച്ച്.എസ്.ഇ.
3.ഫിഷിംഗ് ഉപകരണങ്ങള്‍, ജീവനുള്ള മീനുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രവീണ്യം. ഇത് തെളിയിക്കുന്നതിന് പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കുന്നതാണ് .
യോഗ്യരായ വി.എച്ച്.എസ്.ഇ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്ത പക്ഷം എസ്.എസ്.എല്‍.സിയും മേല്‍ പറഞ്ഞ 3 മാതു പ്രതിപാദിക്കുന്ന യോഗ്യത ഉള്ളവരെയും പരിഗണിക്കുന്നതാണ്.
ശമ്പളം-18,390/-ലഭിക്കും
പ്രായപരിധി- 18-36 വയസ്സ് (മറ്റ് പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കു പട്ടികജാതി//പട്ടികവര്‍ഗഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും, നിയമനാനുസൃത ഇളവുകള്‍ ഉണ്ടായിരിക്കുന്നതാണ് .
അപേക്ഷാഫീസ്-- 100/-രൂപ- (ജനറല്‍)
50/-രൂപ-(പട്ടികജാതി/പട്ടികവര്‍ഗ്ഗം)
ഫീസ് അടയ്ക്കേണ്ടത് - ഓണ്‍ലൈന്‍.
അക്കൌണ്ട് നമ്പര്‍ : 67149674791
പേര് : ഫിനാന്‍സ് ഓഫീസര്‍, കഫോസ്
ബാങ്ക് ബ്രാഞ്ച് : എസ്.ബി.ഐ, എസ്.എ. റോഡ്, വൈറ്റില.
IFSC:-SBIN0070517
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ കൊടുത്തിരിക്കുന്ന അപേക്ഷാഫോറത്തില്‍ യോഗൃത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി (പ്രായം, ജാതി, അനുഭവപരിചയം) സഹിതം “ project.recruit@kufos.ac.in ” എന്ന ഈ-മെയില്‍ ഐഡിയിലേക്ക് 15.02.2022 - നോ അതിന് മുന്‍പോ അപേക്ഷിക്കാവുന്നതാണ്. “ഫിഷര്‍മാന്‍(കോണ്‍ടാക്സ് " എന്ന് മെയില്‍ സബ്ജക്ട് നിര്‍ബന്ധമായും ചേര്‍ക്കണം. അപേക്ഷകര്‍ PDF ഫോര്‍മാറ്റില്‍ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യൂ