ആലപ്പുഴയിൽ തൊഴിൽമേള ജനുവരി 6 ന്

കെ - ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് സംസ്ഥാന വ്യാപകമായി തൊഴിൽമേളകൾ നടത്തുകയാണ്. 5 വർഷത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2022 ജനുവരി അവസാനത്തോടെ 10000 പേർക്ക് ജോലി നൽകുക എന്ന ദ്രുതകർമ്മപരിപാടിയുടെ ഭാഗമാണിത് .

ജനുവരി 6 ന് തൊഴിൽ മേള ആലപ്പുഴ.പുന്നപ്ര കാർമ്മൽ കോളജ് ഓഫ് എഞ്ചിനീയറങ്ങിലാണ് തൊഴിൽ മേള നടക്കുന്നത്. കേരളത്തിന്റെ അഭിമാന പദ്ധതിയിൽ നിങ്ങൾക്കും പങ്കാളിയാകാം. ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ .knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം, 

കൂടുതൽ വിവരങ്ങൾക് വിളിക്കാം 0471 2737881.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !