പി എസ് സി മാറ്റി വെച്ച ബിരുദതല പ്രാഥമിക പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്ന് പി എസ് സി മാറ്റി വെച്ച ബിരുദതല പ്രാഥമിക പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു .ഒക്ടോബർ 23 ശനിയാഴ്ച നടത്താനിരുന്ന ബിരുദതല പരീക്ഷയാണ് കനത്ത മഴയെ തുടർന്ന് പി എസ് സി മാറ്റിവെച്ചത് എന്നാൽ ഈ പരീക്ഷ 13.11.2021 നടത്തുവാൻ പി.എസ്.സി തീരുമാനിച്ചിരിക്കുകയാണ്.13.11.2021 നു നടത്തുവാൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻ്റ് / ജൂനിയർ ക്ലർക്ക്/ജൂനിയർ അസിസ്റ്റൻറ്/എൽ.ഡി.സി/ഗോഡൗൺ മാനേജർ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റി വെച്ചു. ഒക്ടോബർ 30 ന് നിശ്ചയിച്ചിരുന്ന ബിരുദതല പ്രാഥമിക പരീക്ഷയിൽ മാറ്റമില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !