ഇന്ത്യയിലെ ആദ്യ വനിതകൾ : പി എസ് സി ചോദ്യങ്ങൾ

ഇന്ത്യയിലെ ആദ്യ വനിതകൾ :: കേരള പി എസ് സി ചോദ്യങ്ങൾ ഉത്തരങ്ങൾ
കേരള പി എസ് സി ആവർത്തനചോദ്യങ്ങൾ



1. ആദ്യ വനിതാ പ്രസിഡൻറ് 
പ്രതിഭാ പാട്ടീൽ

2. ആദ്യ വനിതാ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി

3. ആദ്യ വനിതാ ഗവർണർ
സരോജിനി നായിഡു

4.INC യുടെ പ്രസിഡൻറായ ആദ്യ വനിത
ആനി ബസന്റ്

5. INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
സരോജിനി നായിഡു

6. ആദ്യ വനിത മജിസ്ട്രേറ്റ്
ഓമന കുഞ്ഞമ്മ

7. ആദ്യ വനിത മുഖ്യമന്ത്രി
സുചേത കൃപലാനി

8. ആദ്യ വനിത അംബാസിഡർ
വിജയലക്ഷ്മി പണ്ഡിറ്റ്

9. ആദ്യ വനിതാ മന്ത്രി
വിജയലക്ഷ്മി പണ്ഡിറ്റ്

10. ആദ്യ വനിതാ അഡ്വക്കേറ്റ്
കോർണേലിയ സൊറാബ്‌ജി

11. ആദ്യ വനിതാ ലോകസഭാ സ്പീക്കർ
മീരാ കുമാർ

12. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
വിജയലക്ഷ്മി പണ്ഡിറ്റ്

13. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
മാതാ അമൃതാനന്ദമയി

14. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
വയലറ്റ് ഹരി ആൽവ

15. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
V. S രമാദേവി

16. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
ഫാത്തിമാ ബീവി

17. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
അന്നാ ചാണ്ടി

18. ആദ്യ വനിതാ ലജിസ്ലേറ്റർ
മുത്തു ലക്ഷ്മി റെഡി

19. ആദ്യ വനിതാ മേയർ
താരാ ചെറിയാൻ

20. ആദ്യ വനിത നിയമസഭാ സ്പീക്കർ
ഷാനോ ദേവി

21. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
സുശീല നെയ്യാർ

22. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
ചൊക്കില അയ്യർ

23. ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
രാജ്കുമാരി അമൃത്കൗർ

24. W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
രാജ്കുമാരി അമൃത്കൗർ

25. ചൈനീസ് അംബാസിഡറായ ആദ്യ വനിത
നിരൂപമ റാവു

26. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
ദുർഗാഭായി ദേശ്മുഖ്

27. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
പി.കെ ത്രേസ്യ

28. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
സുൽത്താന റസിയ

29. ഓസ്കാർ ലഭിച്ച ആദ്യ വനിത
ഭാനു അത്തയ്യ

30.സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
ആനി ബസെന്റ്

31. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
അരുന്ധതി റോയ്

32. ഉർവശി അവാർഡ് നേടിയ ആദ്യ വനിത
നർഗ്ഗീസ് ദത്ത്

33. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
അമൃതപ്രീതം

34.ജ്ഞാനപീഠം നേടിയ ആദ്യ വനിത
ആശാ പൂർണാദേവി

35. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
ജുംബാ ലാഹിരി

36. ഭാരത രത്ന നേടിയ ആദ്യ വനിത
ഇന്ദിരാ ഗാന്ധി

37. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
ഹരിത കൗർ ഡിയോൾ

38.ആദ്യ വനിത പൈലറ്റ്
പ്രേം മാത്തൂർ

39. ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
വിജയലക്ഷ്മി

40.ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത
റിങ്കു സിൻഹ റോയ്

41. ആദ്യ വനിത ലെഫറ്റ്നന്റ്
പുനിത അറോറ

42. ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
മിതാലി രാജ്

43. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
കുഷിന പാട്ടിൽ

44.ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
ലീലാ സേഥ്

45. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത
കമൽജിത്ത് സന്ധു

46.ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
കർണ്ണം മല്ലേശ്വരി

47.ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത
ആരതി സാഹ

48. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത
ആരതി പ്രധാൻ

49. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
ബചേന്ദ്രിപാൽ

50.ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ
അന്നാ മൽഹോത്ര

51.ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത
റീത്ത ഫാരിയ

52.ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
കിരൺ ബേദി

53.വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത
സുസ്മിത സെൻ

54.ആദ്യ വനിതാ ഡി.ജി.പി
കാഞ്ചൻ ഭട്ടചാര്യ

55.മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത
നിക്കോൾ ഫാരിയ
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !