1) ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ വ്യക്തി ?
ഉത്തരം:
സച്ചിന്‍ തെണ്ടുല്‍കര്‍
2) രഹസ്യ രേഖകള്‍ ചോര്‍ത്തുന്ന തിലൂടെ ലോക ശ്രദ്ധ നേടിയ വെബ്സൈറ്റ് ഏതു ?
ഉത്തരം:
വിക്കിലീക്സ്
3) ആമസോണ്‍ നദിയുടെ ഉത്ഭവം മുതല്‍ സമുദ്രത്തില്‍ പതിക്കുന്ന അഴിമുഖം വരെ നടന്നു തീര്‍ത്ത ആദ്യ മനുഷ്യന്‍ ആര് ?
ഉത്തരം: ബ്രിട്ടീഷ് മുന്‍ ആര്‍മി ക്യാപ്റ്റന്‍ സ്റ്റാഫോര്ഡ്
4) ലോകത്തില ഏററവും ഉയരം കൂടിയ കെട്ടിടം ?
ഉത്തരം: ബുര്‍ജ്ജ് ഖലീഫ
5) ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി ആയ ആധാര്‍ നടപപിലാക്കിയ ആദ്യ ഗ്രാമം ഏതു ജില്ലയിലാണ്?
ഉത്തരം: മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ല
6). മുദ്രാ രാക്ഷസം രചിച്ചതാര്?
ഉത്തരം: വിഷാഖദത്തന്‍
7). ശബ്ദതീവ്രത അളക്കുന്ന ഉപകരണം?
ഉത്തരം: ഓസിലോസ്കോപ്പ്
8). ഭയപ്പെടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍?
ഉത്തരം: അഡ്രിനാലിന്‍
9). ദേശബന്ധു എന്നറിയപ്പെടുന്നതാര്?
ഉത്തരം: സി. ആര്‍ ദാസ്
10).മുംബൈയിലെ ടവര്‍ ഓഫ് സയലന്‍സ് ഏത് മതവിഭാഗക്കാരുടെതാണ്?
ഉത്തരം: പാഴ്സി
11). ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന പേരിലറിയപ്പെടുന്നത്?
ഉത്തരം: സി രാജഗോപാലാചാരി
12). ബുദ്ധമതത്തിന്റെ സംഭാവനയേത്?
ഉത്തരം: ആയുര്‍വ്വേദം
13). പത്മശ്രീ ബഹുമതി നിരസിച്ച മലയാളി?
ഉത്തരം: കെ. കേളപ്പന്‍
14). ചെമ്മീനില്‍ പളനിയുടെ വേഷം അഭിനയിച്ചത് ആര്?
ഉത്തരം: സത്യന്‍
15). 2010 ലെ ലോകക്കപ്പ് ഹോക്കിയില്‍ കളിച്ച മലയാളി ഗോളി?
ഉത്തരം: ശ്രീജേഷ്
16.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന സംസ്ഥാനം?
ഉത്തരം: ബീഹാര്‍
17. എന്റെ ജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ്?
ഉത്തരം: മന്നത്ത് പത്മനാഭന്‍
18. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്‍മദിനമാണ്?
ഉത്തരം: സ്വാമി വിവേകാനന്ദന്‍
19. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരം: നാഗാലാന്‍ഡ്
20. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്?
ഉത്തരം: പി. ടി. ചാക്കോ
21. ലോദി വംശ സ്ഥാപകന്‍?
ഉത്തരം: ബഹലോള്‍ ലോധി
22. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്റെ ആസ്ഥാനം?
ഉത്തരം: ബേണ്‍
23. സതി നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത് ആര്?
ഉത്തരം: വില്യം ബെന്റിക് പ്രഭു
24. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ഉത്തരം: ശാസ്താംകോട്ട കായല്‍
25. അലാഹയുടെ പെണ്മക്കള്‍ ആരുടെ കൃതിയാണ്?
ഉത്തരം: സാറാ ജോസഫ്
26). 15-മത് ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
ഉത്തരം: ബി. ഹംദുള്ള സെയ്ദ്
27). KSRTC നിലവില്‍ വന്ന വര്‍ഷം?
ഉത്തരം: 1965
28). പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഏത് ജില്ലയിലാണ്?
ഉത്തരം: മിഡ്നാപൂര്‍
29). ഇന്ത്യയിലെ ഒരേയൊരു ആയുര്‍വേദിക് മെന്റല്‍ ആശുപത്രി?
ഉത്തരം: കോട്ടയ്ക്കല്‍
30). കൊച്ചി- മധുര നാഷനല്‍ ഹൈവെ ഏത്?
31). മൊത്തം വിസ്തൃതിയില്‍ 90 ശതമാനത്തിലേറെ വനഭൂമിയായ ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരം: മിസോറാം
32). ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോണ്‍ സര്‍വീസ്?
ഉത്തരം: എയര്‍ടെല്‍
33). ഗംഗ കല്യാണ്‍ യോജന ആവിഷ്കരിച്ച വര്ഷം?
ഉത്തരം: 1997
34). 2010 ല്‍ കാലടി സര്‍വകലാശാല ഡി. ലിറ്റ് സമ്മാനിച്ച ഓസ്കാര്‍ ജേതാവ്?
ഉത്തരം: റസൂല്‍ പൂക്കുട്ടി
35). 2009-2010 ലെ ഇന്ത്യയിലെ ആളോഹരി വളര്‍ച്ച നിരക്ക് ശതമാനമെത്ര?
ഉത്തരം: 5.3