കേരള പി.എസ്.സി 33 തസ്തികകളില്‍ വിജ്ഞാപനം; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം
വനിത സിവില്‍ പോലീസ് ഓഫീസര്‍, സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, അസിസ്റ്റൻ്റ് സെയിൽസ്മാൻ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം
കേരള പി.എസ്.സി 33 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റൻ്റ് സെയിൽസ്മാൻ,വനിത സിവില്‍ പോലീസ് ഓഫീസര്‍, സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്, പ്ലസ് ടു , സയർസ് ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം.പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഓരോ തസ്തികയുടെയും വിശദമായ വിവരങ്ങൾ ചുവടെ ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 21.
കേരള പി.എസ്.സി 33 തസ്തികകളില്‍ വിജ്ഞാപനം; വിശദമായ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ