1.ആദ്യമായി ഇന്ത്യന്‍ ഒളിംപിക് ടീമിനെ നയിച്ച വനിത ?
ഉത്തരം :ഷൈനി വിത്സണ്‍
2.ഗാന്ധിജി ആദ്യമായി കേരളത്തില്‍ വനന വര്ഷം ?
ഉത്തരം :1920
3.ബേകള്‍ കോട്ട ഏതു ജില്ലയില്‍ ആണ് ?
ഉത്തരം :കാസര്ഗോഡ്
4.മോണോലിസ എന്ന ചിത്രം വരച്ചത് ആര്
ഉത്തരം :ലിയന്ധൊ ഡാവന്ജി
5.ലോകപുസ്തകധിനമയി ആചരിക്കുന്ന ദിവസം:
ഉത്തരം : ഏപ്രില്‍ 23
6. ബാങ്കുകള്‍ ദേശസാല്‍കരിച്ച ഇന്ത്യന്‍ പ്രധാന മന്ത്രി:
ഉത്തരം : ഇന്ദിരാഗാന്ധി
7.അല്‍മാട്ടി അണകെട്ട് ഏതു നദിയില്‍ നിര്മിചിരികുന്നു :
ഉത്തരം : കൃഷ്ണ
8.ക്രോണ ഏതു രാജ്യത്തിന്‍റെ നാണയം ആണ് :
ഉത്തരം : നോര്‍വേ
9.ഭാരതരത്നം അവാര്‍ഡ് നേടിയ ആദിയ വീദേശി :
ഉത്തരം : ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍
10.ആധുനിക ഒളിംപിക്സിന്‍റെ പിതാവ് :
ഉത്തരം : ബാരന്‍ പിയറി ഡി കുബര്ട്ടിന്‍